Monday, October 6, 2014

ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ സ്കൂള്‍തല മേള.



Govt.MHS Nadayaraലെ 2014-15വര്‍ഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ സ്കൂള്‍തല മേള 30.09.2014 ല്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി ഉദ്ഘാടനംചെയ്തു. എല്ലാ ക്ലബംഗങ്ങളും മേളയില്‍ സജീവമായി പങ്കെടുത്തു.





 

No comments:

Post a Comment