Sunday, September 21, 2014

ഓണാഘോഷം-2014



05.09.2014ല്‍ Govt.MHS Nadayaraല്‍ നടന്ന ഓണാഘോഷപരിപാടികള്‍ വിവിധ ക്ലാസ്സുകളുടെ അത്തപ്പൂക്കളമത്സരത്തോടെ തുടങ്ങി.കസേരകളി,സുന്ദരിയ്ക്ക് പൊട്ടുതൊടല്‍,കലമടി തുടങ്ങിയ മത്സരങ്ങള്‍ ഓണാഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി. തുടര്‍ന്ന്‍ എല്ലാ കുട്ടികള്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി.






No comments:

Post a Comment